നെടുമങ്ങാട്: ചിറക്കാണി കിഴക്കേക്കോണം വസുധയിൽ കെ. ബിജുകുമാർ (50) നിര്യാതനായി. ഭാര്യ: എസ്.എസ്. ശ്രീവിദ്യ. മകൾ: എസ്.ബി. ഗാഥ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.