തിരുവനന്തപുരം: ആലപ്പാട്ട് ഫാഷൻ ജൂവലറി മാനേജിങ് പാർട്ണർ തിരുവനന്തപുരം കുറവൻകോണം ആലപ്പാട്ട് പാലത്തിങ്കൽ വീട്ടിൽ ജോൺ ആലപ്പാട്ട് (58) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ആന്റണി ജോൺ ആലപ്പാട്ട്, ഔസേപ്പ് ജോൺ ആലപ്പാട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ11ന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് മേരീസ് ബസലിക്ക പള്ളി സെമിത്തേരിയിൽ.