മീഞ്ചന്ത: റെയിൽവേ ഗേറ്റിനടുത്ത് താമസിച്ചിരുന്ന ബ്രോക്കർ മുഹമ്മദിന്റെ (കണ്ണാടി) ഭാര്യ ബിച്ചി പാത്തുമ്മബി (85, -ചാത്തോതറ റോഡിലെ മരക്കമ്പനിക്ക് മുൻവശം) മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: സി.പി. മൊയ്തീൻകോയ, സി.പി. ബഷീർ, സി.പി. സൈതു (റിയാദ്), സി.പി. നാസർ, സി.പി. അസ്കർ (കുവൈത്ത്), പരേതയായ കുഞ്ഞീബി. മരുമക്കൾ: പരേതനായ അബൂബക്കർ, വി.പി. ജമീല, സക്കീന, സെമിന, സുഹാന, റിൻസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 10.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.