നടുവണ്ണൂർ: എലങ്കമൽ തൂപ്പറ ഇമ്പിച്ച്യാലി (98) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മാച്ച. മകൻ: മുഹമ്മദ്. മരുമകൾ: റഹ്മത്ത് (കാവുന്തറ). സഹോദരങ്ങൾ: പരേതരായ മറിയം വാഴത്തൻകണ്ടി, ഖദീജ (ഇരിട്ടി), ആമിന ഹജ്ജുമ്മ കണ്ണോറ.