വടകര: ലോകനാർകാവിലെ തൈക്കണ്ടിയിൽ ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: അദ്വൈത്, ദ്വിതീയ. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: പ്രസീത, പവിത്രൻ, പ്രമോദ്, പ്രമീള, പരേതയായ ഷൈലജ.