കരുമല: കണാരംകണ്ടി രമേശൻ നായർ (66) നിര്യാതനായി. പിതാവ്: പരേതനായ മഞ്ഞോളിക്കണ്ടി കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ കണാരംകണ്ടി ജാനു അമ്മ. ഭാര്യമാർ: രമ (കക്കോടി), പരേതയായ ഭവധാരിണി (ബാലുശ്ശേരി). മക്കൾ: ഗോവിന്ദ്രാജ്, ചിത്ര. മരുമകൾ: നിരഞ്ജന (മണിയൂർ), അനുരാജ് (കോക്കല്ലൂർ). സഹോദരങ്ങൾ: ശ്യാമള, രാധാമണി (ലോകനാർകാവ്), ഗംഗാദേവി (കൂട്ടാലിട). സഞ്ചയനം ബുധനാഴ്ച.