ചെറുകുളത്തൂർ: ഒഴലൂർ പാടേരി ഇല്ലത്ത് പരേതനായ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ പാർവതി അന്തർജനം (80) നിര്യാതയായി. മക്കൾ: പാടേരി വാസുദേവൻ നമ്പൂതിരിപ്പാട് (റിട്ട. ഹെഡ്മാസ്റ്റർ, ആർ.കെ മിഷൻ എച്ച്.എസ്.എസ്), ശങ്കരൻ നമ്പൂതിരിപ്പാട് (റിട്ട. അധ്യാപകൻ, എഫ്.എം.എച്ച്.എസ്.എസ് കൂമ്പാറ), നാരായണൻ (റിട്ട. സീനിയർ ക്ലർക്ക്, താമരശ്ശേരി മുൻസിഫ് കോടതി). മരുമക്കൾ: സാവിത്രി (റിട്ട. അധ്യാപിക), ശ്രീജ (ചെറുമിറ്റം യു.പി സ്കൂൾ), സിന്ധു.