കുറ്റ്യാടി: തളീക്കര പുലക്കുന്നത്ത് റോജ (53) നിര്യാതയായി. ഭർത്താവ്: ബാബുരാജ്. മക്കൾ: ബിന്ദ്യാരാജ്, ബബിഷ്ണരാജ്, ബിനിഷ രാജ്. മരുമക്കൾ: ശ്രീജേഷ്, ജിഷ്ണു, വിഷ്ണു. സഹോദരങ്ങൾ: പി.എൻ. നടരാജ് (തലശ്ശേരി), നന്ദനൻ, ഫൽഗുണൻ, ലളിത, പ്രേമലത, ഗീത.