വാണിമേൽ: നരിപ്പറ്റ കോയ്യാലിൽ തുണ്ടിയിൽ മൊയ്തു (65) നിര്യാതനായി. ഭാര്യമാർ: മാമി, പരേതയായ ജമീല. മക്കൾ: ഫൈസൽ, നഫീസ. മരുമക്കൾ: നുസ്റത്ത്, ഹമീദ്. സഹോദരങ്ങൾ: മമ്മു, ആലി ഹസൻ, മജീദ്, അലി, സുലൈഖ, ഹാജറ.