ബാലുശ്ശേരി: പനങ്ങാട് മറുകാലയിൽ രാമൻകുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: സത്യൻ, ഉഷനന്ദിനി, ഗിരീഷ്. മരുമക്കൾ: ആശ, ബാലൻ, ഷിൽജ. സഹോദരങ്ങൾ: കേശവൻ, കുമാരൻ, പരേതനായ ചെക്കിണി.