ഫറോക്ക്: കള്ളിത്തൊടി പി.സി. കുഞ്ഞാമുട്ടിയുടെ ഭാര്യ സൈനബ (53) നിര്യാതയായി. മക്കൾ: റൈഹാന, റജീന, മുഹമ്മദ് റാഷിദ് (ദുബൈ). മരുമക്കൾ: ഫൈസൽ,(ദുബൈ), നിസാർ (ഒമാൻ) സഹോദരങ്ങൾ: നഫീസ(ഇമ്മു), മുഹമ്മദ്കുട്ടി (പള്ളിക്കൽ ബസാർ), നൂറുദ്ദീൻ(ചെറിയാപ്പു), ഹസൻ (ബിച്ചു), ഹംസക്കോയ (കുഞ്ഞോൻ).