കല്‍പ്പാത്തി: കുന്നുംപുറം കാക്കശ്ശേരി വീട്ടില്‍ ബാലകൃഷ്ണന് (78) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: കമലം. മക്കള്‍: ജ്യോതി, പത്മനാഭന്, മണികണ്ഠന്. സഹോദരി: കമലം.