കല്ലമ്പലം: ഒറ്റൂർ വെട്ടിമൺകോണം സുമാ വിലാസത്തിൽ ദേവകി (74) നിര്യാതയായി. ഭർത്താവ്: കമലാസനൻ. മക്കൾ: സുരേഷ്, സുനിൽ കുമാർ, പരേതയായ സുധ, സുമം. മരുമക്കൾ: ലിസി, വത്സല, പരേതനായ ഹർഷകുമാർ, ദിലീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.