പേട്ട: പള്ളി ലെയിൻ വെളിവിളാകത്ത് വീട്ടിൽ സി.കെ.ആർ.ആർ.എ 176 ൽ പരേതനായ രാമസ്വാമി ആചാരിയുടെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: കുമാരി, അയ്യപ്പൻ, ശെൽവം, ചിത്ര, ബിന്ദു. മരുമക്കൾ: സുബ്രഹ്മണ്യൻ, ഗീത, ഗീതാലക്ഷ്മി.എസ്, രാമസ്വാമി ആചാരി, കുമാർ. വി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന്.