പാറശ്ശാല: ധനുവച്ചപുരം ഗ്രേസ് കോട്ടേജില്‍ പാസ്റ്റര്‍ ഡി. വില്‍സെന്റ് ജോസിന്റെ ഭാര്യ ജെ. രത്നദീപം (63-റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരി) നിര്യാതയായി. മക്കള്‍: ദീപ ജോസ്, റെജി ജോസ് (ഫയര്‍ ഓഫിസര്‍). മരുമക്കള്‍: സുരേഷ്, അഭില. പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് അഞ്ചിന്.