തിരുവനന്തപുരം: മണക്കാട്, പടന്നാവ് ലെയിൻ, കൊച്ചു പടനാവിൽ. ശിവലീല വീട്ടിൽ ജി. ലീലകുമാരി (72) നിര്യാതയായി. ഭർത്താവ് കെ. സദാശിവൻ നായർ. മക്കൾ: വിനുകുമാർ, ബീനാകുമാരി, യമുന കുമാരി. മരുമക്കൾ: രശ്മി ശങ്കർ, എം.ബി. അജിത് കുമാർ, ഡി. സജയകുമാർ.