ആറ്റിങ്ങൽ: മങ്കാട്ടുമൂല ചിറവരമ്പത്ത് വീട്ടിൽ കെ. ശിവൻ (50) നിര്യാതനായി. ഭാര്യ: എസ്. കുഞ്ഞുമോൾ. മക്കൾ: ശിവകുമാർ, ശിവലക്ഷ്മി.