തിരുവനന്തപുരം: കരിക്കകം തൃക്ഷരി ലെയിൻ ശിവകൃപയിൽ രഘുപതിയമ്മ (92) നിര്യാതയായി. മക്കൾ: മോഹനകുമാരൻ നായർ, വിജയകുമാരൻ നായർ. മരുമക്കൾ: ദീപിക, ശോഭ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.