തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലനഗര്‍ നുള്ളിയോട്ടില് വീട്ടില്‍ പരേതനായ ജെ. ക്രിസ്തുദാസിന്റെ ഭാര്യ റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ട്സ് ഓഫിസര്‍ അമല ക്രിസ്തുദാസ് (83) നിര്യാതയായി. മക്കള്‍: ലത സി.എ (റിട്ട. രജിസ്ട്രേഷന് വിഭാഗം), ലാല്‍ സി.എ (കേരള സര്‍വകലാശാല), ലിഷ സി.എ (ലെജിസ്ലേച്ചര്‍, സെക്രട്ടേറിയറ്റ്).