പാലോട്: ചിപ്പൻചിറ പൊന്നൂസിൽ കുഴിവിള മോഹനൻ (66) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: ഗാഥാ മോഹൻ, ഗീതു മോഹൻ. മരുമകൻ: വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.