തിരുവനന്തപുരം: കുന്നപ്പുഴ (അണ്ണൂർ ഭഗവതി ക്ഷേത്രത്തിന് സമീപം) എം.എൽ.എ റോഡ്, റിവർ വ്യൂ ഗാർഡൻസ്, ആർ.വി.ആർ.എ 33 എ ദേവഗീതത്തിൽ റിട്ട. എയർഫോഴ്സ് ജീവനക്കാരൻ ബി. മുരളീധരൻ നായർ (72-മൊട്ടവിള) നിര്യാതനായി. ഭാര്യ: ജയ എം.നായർ. മക്കൾ: നിഷ എം. നായർ, രാഹുൽ എം. നായർ. മരുമക്കൾ: സുനിൽ കുമാർ, അശ്വതി രാഹുൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30നു ശാന്തികവാടത്തിൽ.