നാദാപുരം: എടച്ചേരി നോർത്ത് കൊയോളി കുട്ട്യാലി (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ബഷീർ (ഖത്തർ), മുഹമ്മദ് (ഖത്തർ), ആയിഷ, നബീസ, സഫിയ. മരുമക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുല്ല, നജീറ, റഫീദ, പരേതനായ ഗഫൂർ. സഹോദരങ്ങൾ: പരേതരായ ചെക്കൻ, അമ്മദ്, പോക്കർ, അയിശു.