പള്ളിപ്പുറം: എൽ.പി. സ്കൂളിനടുത്ത് മണകാട്ടിൽ ആർ.എസ് ഭവനിൽ എൻ. രാമകൃഷ്ണൻ (75 -ഗോപി) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: റിജുറാം, ഷിജു രാമകൃഷ്ണൻ. മരുമക്കൾ: പ്രതിഭ, അർച്ചന.