മിതൃമ്മല: കെ.കെ ഹൗസിൽ വസന്തകുമാരി (73) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: ഷീല, ഷീജ, ഷാജുകുമാർ. മരുമക്കൾ: ഗോപകുമാർ, ഉണ്ണി, തുളസി. സഞ്ചയനം ഞായർ ഒമ്പതിന്.