തിരുവല്ലം: ആയില്യത്തിൽ ടി.വിജയൻ (63) നിര്യാതനായി. ഭാര്യ: കെ.തങ്കമണി. മക്കൾ: വി.ടി.വിശാഖ്, വി.ടി.വിജിത. മരുമക്കൾ: എ.ജെ.അച്ചു, എ.എം.അഞ്ജലി. മരണാനന്തര ചടങ്ങ് 14ന് രാവിലെ എട്ടിന്.