വെഞ്ഞാറമൂട്: വാമനപുരം കളമച്ചല്‍ എസ്.എസ്. ഭവനില്‍ സുരേഷിന്റെ ഭാര്യ സുനിത (52) നിര്യാതയായി. മകന്: സുധീഷ്. മരുമകള്‍: രേഷ്മ. സഞ്ചയനം. വെള്ളിയാഴ്ച എട്ടിന്.