പാങ്ങോട്: കൊച്ചാലുംമൂട് പണിക്കംവിളയില് വീട്ടില്‍ ഹുസൈന് മൗലവി (73) നിര്യാതനായി. പനച്ചമൂട്, പേഴുംമൂട്, ആറ്റിങ്ങൽ, പാലോട് ജമാഅത്തുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൗദാ ബീവി. മക്കള്‍. നുജുമുദീന്‍, സുമയ്യ ബീവി, മുനീറാ ബീവി, പരേതയായ റജ്ലാ ബീവി. മരുമക്കള്‍: ഹാഷിം മൗലവി, കടുവയില്‍ ഫസിലുദ്ദീന്‍ റശാദി, നസീര്‍, റംസി.