വെഞ്ഞാറമൂട്: ആലുന്തറ ദീപാ നഗര്‍ ഐക്കര വിളാകത്ത് വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഭാരതി അമ്മ(77) നിര്യാതയായി. മക്കള്‍: വത്സല കുമാരി, പരേതരായ ശ്രീകുമാര്‍, മണികണ്ഠന് നായര്‍. മരുമക്കള്‍. വിജയകുമാരി, ഉഷ. എം.ആര്. സുകുമാരന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.