തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് കല്ലാട്ട് നഗർ ടി സി 49/168, കെ.എൻ-117 ഷാജീറാ മൻസിലിൽ എച്ച്. സൈനുൽ ആബ്ദീൻ(81-റിട്ട. ക്രൈംബ്രാഞ്ച്) നിര്യാതനായി. ഭാര്യ: എൻ. നബീസത്ത് ബീവി. മക്കൾ: എൻ.ഷജീല (കനറാ ബാങ്ക്), എസ് ഷമീർ (ഇന്ത്യൻ ഓവർസീസ് ബാങ്ക്). മരുമക്കൾ: മുഹമ്മദ് ഷമീം (അസി.എഞ്ചിനീയർ, കരുംകുളം ഗ്രാമപഞ്ചായത്ത്), ഡോ.എം.അന്‍സി ഷമീർ.