വെഞ്ഞാറമൂട്: വെമ്പായം കിടങ്ങയം കിഴക്കുംകര പുത്തന്‍ വീട്ടില്‍ ജി.ചന്ദ്രശേഖരന് നായര്‍(74) നിര്യാതനായി. മക്കള്‍: രതീഷ് ചന്ദ്രന് (മാണിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്), രശ്മി (ജി.എസ്.ടി. വകുപ്പ്), രന്യ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം കോർപറേഷന്). മരുമക്കള്‍: ബിനുകുമാര്‍, സുധികുമാര്‍ (ഇരുവരും കേരളാ പൊലീസ്). സഞ്ചയനം തിങ്കളാഴ്ച 8.30ന്.