പറളി: ജമാഅത്തെ ഇസ്ലാമി അംഗവും അഞ്ചാംമൈൽ മസ്ജിദുന്നൂർ സ്ഥാപകാംഗവും ആയിരുന്ന പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ എടത്തറ അഞ്ചാംമൈൽ കാട്ടിൽപീടിക സൈനബ (100) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ സലാം, അബ്ദുൽ സത്താർ, റാബിയ, ഖമറുന്നീസ, സൗദ, റംലത്ത്, റൈഹാനത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്.