കണ്ണമ്പ്ര: കുന്നങ്കാട് തത്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളി. മക്കൾ: മായപ്പൻ, സ്വാമിനാഥൻ, നാരായണൻ, കണ്ണൻ, രാജൻ. മരുമക്കൾ: നളിനി, മനോമണി, വസന്ത, ഷെർലി, സുജാത.