കോഴിക്കോട്: ചിറ്റടത്ത്താഴെ കുനി കമല (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടിയിൽ കണാരൻ. മകൾ: ഷീബ. മരുമകൻ: ഗണേശൻ. സഹോദരങ്ങൾ: ശാരദ, പരേതരായ അശോകൻ, കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.