കൊയിലാണ്ടി: മേലൂർ ഇല്ലത്തുമീത്തൽ താമസിക്കുന്ന കാരയിൽ രാജീവൻ (53) നിര്യാതനായി. പരേതനായ ബാലന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ലനിത. മക്കൾ: ദേവതീർഥ, അന്നപൂർണ. സഹോദരങ്ങൾ: ശാന്ത, കരുണൻ, ശിവൻ, ഹേമമാലിനി, അനീഷ് കുമാർ, ശാലിനി.