കീഴരിയൂർ: നടുവത്തൂർ സൗത്ത് ചാത്തംപറമ്പത്ത് ശങ്കരൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമകൻ: സജി.