പുതിയങ്ങാടി: പാവങ്ങാട് മണിരിക്കണ്ടി കാക്കക്കുനി നളിനി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ (എക്സ് മിലിട്ടറി). മക്കൾ: മോഹനൻ, മനോഹരൻ, മീറ, ജെസി. മരുമക്കൾ: രവീന്ദ്രൻ(വാവാട്), സേന്താഷ് (ചേളന്നൂർ), ചന്ദ്രി.