വെഞ്ഞാറമൂട്: മുദാക്കല്‍ പരമേശ്വരം ഹരിനിലയത്തില്‍ കെ. കരുണാകരന് നായര്‍ (91-റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: സി. ആനന്ദവല്ലിയമ്മ. മക്കള്‍.: തബലിസ്റ്റ് കെ.എ. ഹരിലാല്‍, രാജേഷ് കെ.എ (അക്ഷയ കേന്ദ്രം, ചെമ്പൂര്), ബിന്ദു എ.കെ. മരുമക്കള്‍: ബി. സുനില്‍ (റിട്ട.എച്ച്.എം), ബീന കെ.ഒ (അധ്യാപിക, ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസ്, ആറ്റിങ്ങല്‍), രാധിക ആര്.എസ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.