ആറ്റിങ്ങല്‍: കടയ്ക്കാവൂര്‍ മണനാക്ക് റോഡ് കടവ് ഷാമന്‍സിലില്‍ റിട്ട.ആറ്റിങ്ങല്‍ ഗവ.ജി.എച്ച്.എസ്.എസ് അധ്യാപിക എ. സുലൈഖാബീവി (88) നിര്യാതയായി. ഭര്‍ത്താവ്: എ. അഹമ്മദ് കണ്ണ് (റിട്ട.അധ്യാപകന്, ഗവ.യു.പി.എസ് നിലയ്ക്കാമുക്ക്). മക്കള്‍: മെഹര്‍നിസ, നിസാമുദ്ദീന്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍), അക്ബര്‍ഷാ (അധ്യാപകന്, ഗവ.എച്ച്.എസ്.എസ് അഴൂര്‍). മരുമക്കള്‍: അബ്ദുല്‍സത്താര്‍ (വിമുക്തഭടന്), സുനിജ, നിഷ (കേരള ബാങ്ക്, ആലംകോട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കായല്‍വാരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.