കൂരാച്ചുണ്ട്: കർഷകൻ ഇല്ലിപ്പിലായി പുത്തേട്ട് പി.ടി. മാണി (പാപ്പച്ചൻ 82) നിര്യാതനായി. ഭാര്യ: അന്നമ്മ തുണ്ടത്തിൽ (വയലട). മക്കൾ: അഡ്വ. പി.എം. തോമസ് (അഡീഷനൽ ഗവ. പ്ലീഡർ, കൊയിലാണ്ടി), മേഴ്സി, ബിന്ദു (താലൂക്ക് ആശുപത്രി താമരശ്ശേരി), വിനു (ആക്സസ്, ബംഗളൂരു). മരുമക്കൾ: റീന തോമസ് മാതവത്ത് (മാനന്തവാടി), ജയ്മോൻ മൂത്തേടത്ത് (മുക്കം), സിമി കണ്ണമ്പള്ളി (മൈക്കാവ്). സഹോദരങ്ങൾ: അമ്മിണി, മോളി, കുഞ്ഞുമോൻ, പരേതരായ തങ്കമ്മ, അച്ചാമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.