നരിപ്പറ്റ: ചേരുള്ളകണ്ടിയിൽ (കുനിയിൽ) നാരായണൻ (74) നിര്യാതനായി. മരപ്പണിക്കാരനായിരുന്നു. ഭാര്യ: രാധ. മക്കൾ: രാജേഷ്, രജീഷ്, രോഷിത്ത്, രമ്യ. മരുമക്കൾ: സുജിത്ത് (കന്നുകുളം), രാഗശ്രീ (ചേനായി), രേഭ(തൊട്ടിൽപ്പാലം), ധന്യ (കുരിക്കിലാട്). സഹോദരങ്ങൾ: സദാനന്ദൻ, സത്യൻ, നന്ദകുമാർ, കമല, സതി, പ്രസന്ന, രാജേശ്വരി. സഞ്ചയനം തിങ്കളാഴ്ച.