കക്കോടി: പുനത്തിൽ നാരായണൻ (65) നിര്യാതനായി. ഭാര്യ: ഷേർലി. മകൻ: പ്രണവ്. മരുമകൾ: വിദ്യ. സഹോദരങ്ങൾ. ശ്രീനിവാസൻ, പരേതനായ ശിവാനന്ദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.