വടകര: പുതുപ്പണം വെളുത്തമല ഏരീന്റെ മലയിൽ രമണി (70) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രഞ്ജിത്ത് ബാബു, രാഗേഷ്, ബാബു, രബീഷ്, രജിത. മരുമക്കൾ: ബീന, ഹിക്കോ ബോഷി, അമൃത.