കോട്ടപ്പള്ളി: കണ്ണമ്പത്തുകര വെളുത്തപറമ്പത്ത് പുതുക്കുടി കുഞ്ഞബ്ദുല്ല ഹാജി (74) നിര്യാതനായി. ഭാര്യ: സുലൈഖ മുറിച്ചാണ്ടി. മക്കൾ: സാജിദ, സറീന. മരുമക്കൾ: ചാലിക്കണ്ടി മൊയ്തു (ചേരാപുരം), വലിയപറമ്പൂൽ ഗഫൂർ (തോടന്നൂർ). സഹോദരങ്ങൾ: വെളുത്ത പറമ്പത്ത് അമ്മദ്, ആനക്കാട്ട് കൊയിലോത്ത് ഹലീമ (അരൂർ).