പൂവച്ചൽ: പേഴുംമൂട് ചിറമേൽ ഹൗസിൽ അബ്ദുൽ കരീമിന്റെ (റിട്ട. കെ.എസ്.ഇ.ബി) മകൻ സലിം ചിറമേൽ (50) നിര്യാതനായി. സി.പി.എം പേഴുംമൂട് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ: ഷീജ. മകൾ: അനീന.