കുറ്റിക്കാട്ടൂർ: മാത്തോട്ടം പള്ളത്താഞ്ചേരിപറമ്പ് അബ്ദുൽ ലത്തീഫ് (65) നിര്യാതനായി. ഭാര്യ: എ.കെ. സീനത്ത് (മാത്തോട്ടം). മക്കൾ: ഹാഷിർ അഹമദ് (അക്കൗണ്ടൻറ്), ഹാഷിദ. മരുമക്കൾ: ജംഷിർ കല്ലായ്, ഹുദാ കിണാശ്ശേരി. സഹോദരങ്ങൾ: ഇസ്മയിൽ, കാദിരിക്കോയ (അബ്ദു), ശബീർ, ബിച്ച, ഹസീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കുറ്റിക്കാട്ടൂർ യതീംഖാന പള്ളിയിലും 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിലും.