വേളം: റിട്ട. നാദാപുരം പോസ്റ്റ്മാൻ പൂളക്കൂൽ ചീരാരത്ത് നാരായണൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഷാഹിന, സുനിൽ കുമാർ, ഷീബ, ജിഷ, ജിതേഷ്. മരുമക്കൾ: പത്മനാഭൻ (ചെക്കോട്ടി ബസാർ), പ്രസാദ് (ബാലുശ്ശേരി), പ്രജീഷ, ഷിബിനി (മീങ്കണ്ടി), പരേതനായ രാഘവൻ (മണിയൂർ). സഹോദരങ്ങൾ: ഭാസ്കരൻ നമ്പ്യാർ, കുഞ്ഞപ്പ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, പരേതരായ കരുണാകരൻ നമ്പ്യാർ, ജാനു അമ്മ, അമ്മുക്കുട്ടി അമ്മ, നാരായണി അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.