തിരുവനന്തപുരം: ചാക്ക പുള്ളിലെയ്ൻ എ.പി.ആർ.എ 24 ൽ ആർ. വിശ്വേശ്വരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ രമണിദേവി. മക്കൾ: ബിജോയ്കുമാർ (റിട്ട. കെ.എസ്.ഇ.ബി.), രെജു (എസ്.ബി.ഐ), ഗായത്രി (ദുബൈ). മരുമക്കൾ: രേണു (ബി.എസ്.എൻ.എൽ), ശ്രീരേഖ (സെന്റ് ആൽബർട്സ് കോളജ്), ആർ. രാജേഷ് (എൻജിനിയർ, ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം 14ന് രാവിലെ എട്ടിന്.