മലയിൻകീഴ്: മഞ്ചാടി ചേമ്പാംകോണം കുടുംബാംഗം ചൊവ്വള്ളൂർ മൈലാടി പറമ്പിത്തല പ്രസാദ് ഭവനിൽ ഗോപിനാഥൻനായരുടെ ഭാര്യ വിലാസിനിയമ്മ (76 -ശ്യാമള) നിര്യാതയായി. മക്കൾ: ബിന്ദു, സതീഷ് കുമാർ. മരുമകൻ: ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് ശാന്തി കവാടത്തിൽ.