വർക്കല: പാലച്ചിറ പാലവിള വീട്ടിൽ പരേതനായ ഇസ്ഹാഖ് ഹാജിയുടെ ഭാര്യ അയിഷ ബീവി (83)നിര്യാതയായി. മക്കൾ: ഷിഹാബുദീൻ, പരേതയായ സുഹൈറ ബീവി, നദീറ ബീവി. മരുമക്കൾ: മാജിദ ബീവി, ഷംസുദീൻ, കമാലുദീൻ.