വർക്കല: ചെറുകുന്നം കാർത്തികയിൽ വിജയൻ (80 -റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: റീന,ബിജു,വിദ്യ. മരുമക്കൾ: മണിലാൽ, രാജി, പ്രദീപ് ലാൽ. സംസ്കാരം തിങ്കളാഴ്ച.